aluva rape accused christilraj follow up
-
News
വീട്ടിൽ ഫോണുകളുടെ കൂമ്പാരം,രാത്രി മാത്രം പുറത്തിറങ്ങും, പീഡനക്കേസ്; ക്രിസ്റ്റിൽരാജ് കൊടുംക്രിമിനൽ,പ്രതിയെ പിടിച്ചത് വെള്ളത്തില്‍ നിന്നും(വീഡിയോ കാണാം)
കൊച്ചി:ആലുവയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പാറശ്ശാല ചെങ്കല്‍ സ്വദേശി ക്രിസ്റ്റില്‍ രാജ് കൊടുംക്രിമിനലെന്ന് റിപ്പോര്‍ട്ട്. 2017-ല്‍ മാനസികവെല്ലുവിളി നേരിടുന്ന വയോധികയെ പീഡിപ്പിച്ച കേസിലും ഒട്ടേറെ മോഷണക്കേസിലും…
Read More »