Aluva girl kidnapped rape accused crystal Raj questioning
-
News
രാത്രിയോടെ ട്രെയിനിൽ കയറി രക്ഷപ്പെടാൻ ശ്രമം, പൊളിഞ്ഞപ്പോൾ പുഴയിൽ ചാടി, ക്രിസ്റ്റൽ രാജിൻ്റെ ചോദ്യം ചെയ്യൽ തുടരുന്നു
കൊച്ചി: ആലുവയിൽ ഇതരസംസ്ഥാനക്കാരിയായ എട്ട് വയസുകാരിയെ പീഡിപ്പിച്ച പ്രതി ക്രിസ്റ്റൽ രാജിനെ ആലുവ ഡിവൈഎസ്പി ഓഫീസിലെത്തിച്ചു ചോദ്യം ചെയ്ത് പൊലീസ്. രാത്രിയോടെയാണ് പ്രാഥമിക ചോദ്യം ചെയ്യൽ തുടങ്ങിയത്. തുടർന്ന്…
Read More »