വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി അലി അക്ബര്‍ ഒരുക്കുന്ന ചിത്രമാണ് 1921. ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥ മൂകാംബിക ദേവീസന്നിധിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ് സംവിധായകന് അലി അക്ബര്‍. ‘ആരൊക്കെ എതിര്‍ത്താലും…