Alert in menchil river bank
-
News
ജലനിരപ്പ് അപകടകരമായി ഉയരുന്നു, മീനച്ചിലാറിൻ്റെ കരയിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം
കോട്ടയം: കനത്ത മഴയെത്തുടർന്ന് മീനച്ചിൽ നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നതിനാൽ ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാന ജലസേചന വകുപ്പിൻറെ ചെറിപ്പാട് സ്റ്റേഷനിൽ…
Read More »