alappuzha
-
News
ആലപ്പുഴയില്‍ രണ്ടു യുവാക്കള്‍ മരിച്ച നിലയില്‍
ആലപ്പുഴ: ആലപ്പുഴയില്‍ വ്യത്യസ്ത സ്ഥലങ്ങളിലായി രണ്ടു യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് വലിയകുളങ്ങരയ്ക്ക് സമീപം റോഡരികിലെ ഓടയിലും ആലപ്പുഴ കടപ്പുറത്തുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മഹാദേവിക്കാട് സ്വദേശി…
Read More » -
News
ആലപ്പുഴയില്‍ ചികിത്സ തേടിയെത്തിയ യുവതി ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ ചികില്‍സക്കായി ആശുപത്രിയില്‍ എത്തിയ യുവതി കുഴഞ്ഞുവീണ് മരിച്ചു. മുട്ടം പാട്ടുകാരന് വടക്കേതില്‍ രവീന്ദ്രന്റെ ഭാര്യ സൗമ്യ ആണ് മരിച്ചത്. 36 വയസായിരുന്നു. മുട്ടത്തെ സ്വകാര്യ…
Read More » -
ആലപ്പുഴയില്‍ വീണ്ടും മടവീഴ്ച; വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കരുവേലി പാടശേഖരത്തില്‍ മടവീഴ്ച. ഏക്കറുകണക്കിന് നെല്‍കൃഷി നശിച്ചതായും പ്രദേശത്തെ ഒരു പള്ളിക്ക് കേടുപാടുകളുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. മടവീഴ്ചയെ തുടര്‍ന്ന് സി.എസ്.ഐ ചാപ്പല്‍ പൂര്‍ണമായും തകര്‍ന്നുവീണു.…
Read More » -
Health
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് ചികിത്സയിലിരുന്ന ആലപ്പുഴ സ്വദേശി
ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലായിരുന്ന ആലപ്പുഴ കാരിച്ചാല്‍ സ്വദേശി സ്വദേശി രാജം എസ് പിള്ള ആണ് മരിച്ചത്. 74…
Read More » -
News
ആലപ്പുഴയില്‍ ലോഡ്ജില്‍ യുവാവ് ജീവനൊടുക്കിയ നിലയില്‍
ആലപ്പുഴ: ആലപ്പുഴ മായിത്തറയിലെ ലോഡ്ജില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കെ.എസ്. അരുണ്‍ ആണ് മരിച്ചത്. മാരാരിക്കുളം പോലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയതിനു ശേഷം…
Read More » -
News
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വേണാട്,ജനശതാബ്ദി എക്സ്പ്രസുകള്‍ ഇന്ന് ആലപ്പുഴ വഴി ഓടും
കോട്ടയം: റെയില്‍വേ ട്രാക്കിലേക്ക് ഇടിഞ്ഞു വീണ മണ്ണ് നീക്കുന്ന ജോലികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. കോട്ടയം – ചിങ്ങവനം പാതയില്‍ റെയില്‍വേ…
Read More » -
Health
ആലപ്പുഴ ജില്ലയില്‍ ഇന്ന് 57 പുതിയ രോഗികള്‍; 40 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 57 പേര്‍ക്കാണ് ഇന്്ന് രോഗം സ്ഥിരീകരിച്ചത്. 10 പേര് വിദേശത്തുനിന്നും മൂന്നുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 40 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ്…
Read More » -
ആലപ്പുഴയില്‍ മരിച്ച 47കാരന് കൊവിഡ് സ്ഥിരീകരിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം മരിച്ച 47കാരന് കൊവിഡ് സ്ഥിരീകരിച്ചു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ചുനക്കര സ്വദേശി നസീറിനാണ് രോഗം സ്ഥിരീകരിച്ചത്. സൗദിയില്‍…
Read More » -
News
ആലപ്പുഴയില്‍ പോലീസ് ഉദ്യോഗസ്ഥന് ജീവനൊടുക്കിയ നിലയില്‍
ആലപ്പുഴ: ആലപ്പുഴയില്‍ പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പുന്നപ്ര നോര്‍ത്ത് പറവൂര്‍ സ്വദേശി ആര്. രാഗേഷിനെയാണ് വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ പുളിങ്കുന്ന്…
Read More » -
News
ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വയോധിക മരിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന വയോധിക മരിച്ചു. ആലപ്പുഴ വെളിയനാട് സ്വദേശിനി ത്രേസ്യാമ്മ ജോസഫ്(96) ആണ് മരിച്ചത്. ബംഗളൂരുവില്‍ നിന്നെത്തിയ ഇവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അതേസമയം…
Read More »