തിരുവനന്തപുരം: കവി അക്കിത്തം അച്യുതന് നമ്പൂതിരിക്ക് ജ്ഞാനപീഠം പുരസ്കാരം. ജ്ഞാനപീഠം പുരസ്കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. 2008ല് എഴുത്തച്ഛന് പുരസ്കാരവും 2017 ല് പത്മശ്രീ നല്കിയും…