Akhilesh Yadav rush out of Prayagraj rally amid ruckus by party workers
-
News
കടല്‍ പോലെ ഇരമ്പിയെത്തി ജനക്കൂട്ടം,പ്രവർത്തകരുടെ ആവേശം നിയന്ത്രണംവിട്ടു; പ്രയാഗ്രാജിൽ പ്രസംഗിക്കാനാകാതെ രാഹുലും അഖിലേഷും വേദിവിട്ടു
ലഖ്നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് ഇന്ത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് റാലിയിലേക്ക് ആള്‍ക്കൂട്ടം ഇരച്ചെത്തിയതോടെ വേദിയെ അഭിസംബോധന ചെയ്യാന്‍ കഴിയാതെ രാഹുല്‍ ഗാന്ധിക്കും അഖിലേഷ് യാദവിനും വേദിവിടേണ്ടിവന്നു. ബാരിക്കേഡുകള്‍ മറികടന്നും…
Read More »