തിരുവനന്തപുരം: അമ്പൂരി കൊലക്കേസില്‍ അറസ്റ്റിലായ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി അഖില്‍, രണ്ടാം പ്രതി രാഹുല്‍ എന്നിവരെ മൃതദേഹം മറവുചെയ്തിരുന്ന വീട്ടിലെത്തിച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തുക.…