AK Balans former assistant private secretarys body in the well
-
News
എ.കെ ബാലന്റെ മുൻ അസി.പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റിൽ; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ
തിരുവനന്തപുരം: ഞായറാഴ്ച ഉച്ചയോടെ വീട്ടിൽനിന്നു കാണാതായയാളുടെ മൃതദേഹം കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ വീട്ടുവളപ്പിലെ കിണറ്റിൽ കണ്ടെത്തി. പട്ടം പൊട്ടക്കുഴി തേക്കുംമൂട് പി.ആർ.എ.-21 സുപ്രഭാതത്തിൽ എൻ.റാമിനെ(68)യാണ് വീട്ടുവളപ്പിലെ…
Read More »