ajitha thankappan on her reaction about cinema shooting
-
News
ഞങ്ങളുടെ നേതാക്കള്‍ കൊതുകുകടി കൊണ്ട് സ്റ്റേഷനില്‍ കിടക്കുകയാണ്, ജോജുവിന്റെ ചിത്രമാണെന്ന് കരുതി പ്രതികരിച്ചുപോയതാണ്; തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍
കൊച്ചി: സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഷൂട്ടിംഗ് അനുമതി നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്. സിനിമാ ചിത്രീകരണത്തിന് അനുമതി…
Read More »