Air India Express Fires 30 Over Mass Sick Leave
-
News
എയർഇന്ത്യ എക്സ്പ്രസ് ജീവനക്കാർക്ക് അന്ത്യശാസനം, കേന്ദ്രം ഇടപെടുന്നു;ജോലിയിൽ പ്രവേശിക്കണമെന്ന് നിര്‍ദ്ദേശം
ന്യൂഡൽഹി: വിമാനസർവീസുകൾ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ പ്രതിഷേധിച്ച കാബിൻ ജീവനക്കാർക്കെതിരെ അന്ത്യശാസനവുമായി എയർഇന്ത്യ എക്സ്പ്രസ്. വ്യാഴാഴ്ച വൈകീട്ടോടെ ജോലിയിൽ പ്രവേശിക്കണമെന്ന് ജീവനക്കാരോട് കമ്പനി അധികൃതർ ആവശ്യപ്പെട്ടു. നേരത്തെ, പ്രതിഷേധവുമായി…
Read More »