aifa-rescued-infant-from-well
-
News
കളിക്കുന്നതിനിടെ ഒന്നര വയസുകാരന് കിണറില്‍ വീണു; പുറകെ എടുത്ത് ചാടി ഐഫയും, ധീരതയ്ക്ക് കൈയ്യടി
പട്ടാമ്പി: കളിക്കുന്നതിനിടെ കിണറില്‍ വീണ ഒന്നര വയസുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ ഐഫ ഷാഹിനയാണ് ഇപ്പോള്‍ നാട്ടിലെ താരം. പട്ടാമ്പിയിലാണ് സംഭവം. പട്ടാമ്പി നാഗലശ്ശേരി വാവന്നൂര്‍ ചാലിപ്പുറം മണിയാറത്ത്…
Read More »