അഹമ്മദാബാദ്: ബിസിനസ് പങ്കാളിയായ യുവതിക്ക് യുവാവിന്റെ ക്രൂരമര്‍ദനം. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ‘ഗാലക്സി സ്പാ’ മാനേജരായ മുഹ്സിന് എന്നയാളാണ് ബിസിനസ് പങ്കാളിയായ യുവതിയെ ക്രൂരമായി ആക്രമിച്ചത്. മര്‍ദനത്തിന്റെ സിസിടിവി…