agriculture-minister-says-vegetable-prices-can-be-reduced-within-two-weeks
-
Kerala
രണ്ട് ആഴ്ചയ്ക്കുള്ളില്‍ പച്ചക്കറി വില കുറയ്ക്കാനാകും, ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് പച്ചക്കറി എത്തിക്കും; കൃഷിമന്ത്രി പി പ്രസാദ്
തിരുവനന്തപുരം: രണ്ട് ആഴ്ചയ്ക്കുള്ളില്‍ പച്ചക്കറി വില കുറയ്ക്കാനാകുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഇടനിലക്കാരെ ഒഴിവാക്കി സര്‍ക്കാര്‍ നേരിട്ട് പച്ചക്കറി എത്തിക്കാന്‍ സര്‍ക്കാര്‍ നോക്കുന്നുണ്ട്. തെങ്കാശിയില്‍ ചര്‍ച്ച നടത്തിയിരുന്നു.…
Read More »