against
-
Entertainment
സുശാന്തിന്റെ മരണത്തില്‍ നടി റിയ ചക്രബര്‍ത്തിക്കെതിരെ കേസെടുത്തു
പാട്ന: ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ നടി റിയ ചക്രബര്‍ത്തിക്കെതിരെ കേസെടുത്തു. ബിഹാറിലെ മുസാഫര്‍പൂരിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പതാനി സ്വദേശിയായ കുന്ദന്‍…
Read More » -
News
മുല്ലപ്പള്ളി പരസ്യമായി മാപ്പു പറയണമെന്ന് വനിതാ കമ്മീഷന്
തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കെതിരെ നടത്തിയ പരാമര്‍ശത്തിന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പരസ്യമായി മാപ്പ് പറയണമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന്.…
Read More » -
Featured
ജോസ് കെ മാണി ധാരണകള്‍ തെറ്റിക്കുന്നു; വാക്കുമാറ്റത്തിന്റെ നീണ്ട ചരിത്രമാണ് ജോസിനുള്ളതെന്ന് പി.ജെ. ജോസഫ്
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുനല്‍കില്ലെന്ന ജോസ് കെ മാണിയുടെ പ്രസ്താവനയ്ക്കു മറുപടിയുമായി പി.ജെ ജോസഫ്. മുന്നണി ധാരണകളെ അംഗീകരിക്കാത്ത ജോസ് കെ. മാണിക്കെതിരെ…
Read More » -
News
ചൈനീസ് ഉല്പന്നങ്ങള് ബഹിഷ്കരിക്കാത്തവരുടെ കാല് തല്ലിയൊടിക്കണം; ആഹ്വാനവുമായി ബി.ജെ.പി നേതാവ്
ന്യൂഡല്‍ഹി: ചൈനീസ് ഉല്പന്നങ്ങള് ബഹിഷ്കരിക്കാത്തവരുടെ കാല് തല്ലിയൊടിക്കണമെന്ന ആഹ്വാനവുമായി ബിജെപി നേതാവ്. ഇനിയും ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരെ തല്ലണമെന്നും അവരുടെ വീടുകള്‍ കൊള്ളയടിക്കണമെന്നും പശ്ചിമബംഗാളിലെ ബി.ജെ.പി നേതാവ്…
Read More » -
News
ഒരു ഗസ്റ്റ് റോളില്‍ പോലും! നേരിട്ടോ ടെലിഫോണ്‍ വഴിയോ ഒരു ആശ്വാസവാക്ക് പറയാന്‍ മുല്ലപ്പള്ളി ഉണ്ടായിരുന്നില്ല; ദുരിത സമയത്ത് വീട്ടിലെ ഒരംഗത്തെ പോലെ ഉണ്ടായിരുന്നത് ടീച്ചറെന്ന് ലിനിയുടെ ഭര്‍ത്താവ്
ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കെതിരെ നിപ രാജകുമാരിയെന്നും, കൊവിഡ് റാണിയെന്നുമുള്ള കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇതിനിടെ മുല്ലപ്പള്ളിയുടെ പരാമര്‍ശനത്തിനെതിരേ നിപ…
Read More » -
News
പ്രധാനമന്ത്രി ഇന്ത്യന്‍ ഭൂമി ചൈനയ്ക്ക് അടിയറവ് വച്ചു; മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ഇന്ത്യന്‍ ഭൂമി ചൈനയ്ക്ക് അടിയറവ് വച്ചെന്ന്…
Read More » -
News
പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍ ജനങ്ങള്‍ പട്ടിണിയിലെന്ന് വാര്‍ത്ത നല്കിയ മാധ്യമപ്രവര്‍ത്തകക്കെതിരെ കേസെടുത്തു
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ മണ്ഡലമായ കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഡൊമാരി ജില്ല ലോക്ക്ഡൗണില്‍ പട്ടിണിയിലാണെന്ന് വാര്‍ത്ത നല്കിയ മാധ്യമപ്രവര്‍ത്തകക്കെതിരെ കേസെടുത്തു. സ്ക്രോള്‍ ഇന്നില്‍ ജോലി ചെയ്യുന്ന സുപ്രിയാ…
Read More » -
News
നടന് ശ്രീനിവാസനെതിരെ വനിതാ കമ്മീഷന് കേസെടുത്തു
തിരുവനന്തപുരം: ആംഗന്‍വാടി ടീച്ചര്‍മാര്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് നടന് ശ്രീനിവാസനെതിരെ വനിതാ കമ്മീഷന് കേസെടുത്തു. ഒരു വിദ്യാഭ്യാസവും ജോലിയുമില്ലാത്തവരെയാണ് അംഗന്‍വാടി ടീച്ചര്‍മാരായി നിയമിച്ചിരിക്കുന്നതെന്നായിരുന്നു ഒരു ചാനല്‍…
Read More »