തിരുവനന്തപുരം:കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമ നടപടിക്ക് ഡി.ജി.പിക്ക് അനുമതി നൽകി.ഡി.ജി.പി പ്രവർത്തിക്കുന്നത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ എന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനക്കെതിരെയാണ് നടപടി.മുല്ലപ്പള്ളിയ്ക്കെതിരെ മാനനഷ്ടക്കേസ് നൽകാനാണ് അനുമതി.
Read More »