After Arikomban left
-
News
അരിക്കൊമ്പന് പോയതിന് പിന്നാലെ രാജവായി ചക്കക്കൊമ്പന്; തട്ടുകടകൾ തകർത്തു,കാറിനുനേരെയും ആക്രമണം
മൂന്നാര്‍: ചിന്നക്കനാലില്‍ ആനയിറങ്കലിനു സമീപം ചക്കക്കൊമ്പന്റെ വിളയാട്ടം. ബുധനാഴ്ച രാത്രി ആനയിറങ്കലിനു സമീപത്തെ ദേശീയപാതയിലെത്തിയ ചക്കക്കൊമ്പന് ഒരു മണിക്കൂറോളം സ്ഥലത്ത് നിലയുറപ്പിച്ചു. ഇതിനിടെ വഴിയോര കച്ചവടസ്ഥാപനങ്ങളടക്കം തകര്‍ത്തു.…
Read More »