കൊച്ചി: സോഷ്യല്‍ മീഡിയ ട്രോളുകള്‍ യാഥാര്‍ത്ഥ്യമാവുന്നു.കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതി ജോളിക്കായി ഹാജരാവാന്‍ സമ്മതം പ്രകടിപ്പിച്ച് വിവാദ ക്രിമിനല്‍ അഭിഭാഷകന് അഡ്വക്കേറ്റ് ബി എ ആളൂര്‍. ജോളിക്കായി തന്നെ…