adoption-controversy-the-officers-left-for-hyderabad
-
News
ദത്ത് വിവാദം: കുഞ്ഞിനെ തിരികെയെത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ ഹൈദരാബാദിലേക്ക്; ഇന്ന് തന്നെ ഏറ്റെടുത്തേക്കും
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ കുഞ്ഞിനെ തിരികെയെത്തിക്കാന്‍ ഉദ്യോഗസഥര്‍ ഹൈദരാബാദിലേക്ക് പുറപ്പെട്ടു. മൂന്ന് പോലീസുകാരും ശിശുക്ഷേമ സമിതിയിലെ ഒരു ഉദ്യോഗസ്ഥയുമാണ് സംഘത്തിലുള്ളത്. കുഞ്ഞിനെ ദത്തെടുത്ത…
Read More »