adivasi-old-man-who-was-the-face-of-the-chola-naikars-was-killed-in-the-elephant-attack
-
News
ചോലനായ്ക്കരുടെ മുഖമായിരുന്ന ആദിവാസി വയോധികന് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു
നിലമ്പൂര്‍: ചോലനായ്ക്കര്‍ വിഭാഗത്തിന്റെ തലവനായിരുന്ന ആദിവാസി വൃദ്ധന് കരുളായി ഉള്‍വനത്തില്‍ വെച്ച് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കരുളായി വാള്‍ക്കെട്ട് മലയില്‍ താമസിച്ചിരുന്ന കരിമ്പുഴ മാതനാണ് കൊല്ലപ്പെട്ടത്.ബുധനാഴ്ച രാവിലെ…
Read More »