actress urvashi rautela contesting loksabha election
-
News
ഉർവശി റൗട്ടേല തെരഞ്ഞെടുപ്പ് ഗോദയിലേക്ക്; മത്സരിക്കാൻ ടിക്കറ്റ് കിട്ടിയെന്ന് വെളിപ്പെടുത്തൽ
മുംബൈ:സിനിമയിൽനിന്ന് രാഷ്ട്രീയത്തിലെത്തുന്ന പ്രമുഖർ നിരവധിയാണ്. ബോളിവുഡ് താരം ഉര്‍വശി റൗട്ടേലയും അതേ വഴിയിലൂടെ സഞ്ചരിക്കാന്‍ ഒരുങ്ങുകയാണ്. തന്റെ രാഷ്ട്രീയ പ്രവേശം ഉടനുണ്ടാവുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അവർ. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള…
Read More »