Actress Srila Majumdar passed away
-
News
നടി ശ്രീലാ മജുംദാർ അന്തരിച്ചു
കൊല്‍ക്കൊത്ത:ബംഗാളി നടി ശ്രീലാ മജുംദാർ(65) അന്തരിച്ചു. കഴിഞ്ഞ മൂന്നുവർഷമായി അർബുദത്തിന് ചികിത്സയിലായിരുന്നു. കൊൽക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. മൃണാൾ സെൻ, ശ്യാം ബെനഗൽ, പ്രകാശ് ഝാ തുടങ്ങിയ സംവിധായകരുടെ…
Read More »