Actress mirna about vinayakan jailor performance
-
News
സെറ്റില്‍ വച്ച് ലുക്ക് കണ്ടപ്പഴേ തോന്നി വിനായകന് ചേട്ടന്റേത് ഭയങ്കര ടെറിഫിക്ക് ക്യാരക്ടര്‍ ആയിരിക്കുമെന്ന്: നടി മിര്‍ണ
ചെന്നൈ: ജയിലര്‍ സിനിമയിലെ വിനായകന്റെ വേഷം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും മറ്റും വലിയ ചര്‍ച്ചയായിരിക്കുകയാണ്. രജനികാന്തിനും ഒരുപടി മുകളില്‍ വിനായകൻ പെര്‍ഫോം ചെയ്തിട്ടുണ്ടെന്നാണ് പലരും വിലയിരുത്തുന്നത്.ഇപ്പോഴിതാ ജയിലര്‍…
Read More »