actress-gayathri-aka-dolly-d-cruze-dies-in-tragic-car-accident
-
News
നടി ഗായത്രി വാഹനാപകടത്തില്‍ മരിച്ചു; കാറിനടിയില്‍പ്പെട്ട് വഴിയാത്രികയ്ക്കും ദാരുണാന്ത്യം
ഹൈദരാബാദ്: തെലുങ്ക് നടി ഗായത്രി വാഹനാപകടത്തില്‍ മരിച്ചു. 26 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി ഗച്ചിബൗലിയില്‍ വച്ച് ഗായത്രി സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ഹോളി ആഘോഷത്തിന്…
Read More »