actress-attack-case-bhama-instagram-post
-
News
‘പ്രചരിക്കുന്നത് ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും, ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു’; ഭാമ
കൊച്ചി: തന്റെ പേരില്‍ ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ടെന്ന് നടി ഭാമ. താനും കുടുംബവും ആരോഗ്യത്തോടെയും സന്തോഷത്തോടെയുമാണ് ഇരിക്കുന്നതെന്നും താരം ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെ ആരാധകരെ…
Read More »