Actress Arundhati Nair is seriously injured in a car accident; on ventilator
-
News
നടി അരുന്ധതി നായർക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്; വെന്റിലേറ്ററിൽ
തിരുവനന്തപുരം:നടി അരുന്ധതി നായർക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലാണ് താരം. സ്കൂട്ടറിൽ കോവളം ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ താരത്തെ…
Read More »