ഹൈദരാബാദ്:തെലുങ്ക് നടി അനസൂയ ഭരദ്വാജിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍. അല്ലു അര്ജുന് ചിത്രമായ പുഷ്പയിലെ ദാക്ഷായണി എന്ന കഥാപാത്രത്തിലൂടെയാണ് അവര്‍ മലയാളികള്‍ക്ക് സുപരിചിതയായത്. മമ്മൂട്ടി നായകനായ…