Actress Amal Paul pregnant
-
News
അമല പോൾ ഗർഭിണി; സന്തോഷ വാർത്ത പങ്കുവെച്ച് നടിയും ഭർത്താവും; ഇത്ര പെട്ടെന്നോയെന്ന് ആരാധകർ
ചെന്നൈ:വിവാഹ ജീവിതത്തിലേക്ക് കടന്നതിന് പിന്നാലെ സന്തോഷവാർത്ത പങ്കുവെച്ച് നടി അമല പോൾ. ഗർഭിണിയാണെന്ന വിവരമാണ് നടി ആരാധകരെ അറിയിച്ചിരിക്കുന്നത്. ചുവന്ന വസ്ത്രത്തിൽ ഭർത്താവിനൊപ്പം നിൽക്കുന്ന ഫോട്ടോകൾ അമല…
Read More »