actor sunil lahri against voters in ayodhya
-
News
‘സീതാദേവിയെ സംശയിച്ചവര്‍’ അയോധ്യയിലെ വോട്ടർമാർക്കെതിരെ രാമായണം പരമ്പരയിലെ ‘ലക്ഷ്മണൻ’
ന്യുഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പൂർണമായപ്പോൾ രാജ്യത്തെമ്പാടുമുള്ളവരെ ഞെട്ടിച്ച ഫലമായിരുന്നു ഉത്തർപ്രദേശിലെ ഫൈസാബാദിൽനിന്നും വന്നത്. അയോധ്യ രാമക്ഷേത്രം സ്ഥിതിചെയ്യുന്ന മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച ലല്ലു സിംഗ് പരാജയപ്പെടുകയായിരുന്നു.…
Read More »