Actor prithviraj going to invest football
-
News
സൂപ്പർ ലീഗ് കേരള; പ്രഫഷനൽ ഫുട്ബോളിൽ ടീമിൽ പണമിറക്കാൻ നടൻ പൃഥ്വിരാജ്
കൊച്ചി ∙ ബോളിവുഡിന്റെ വഴിയേ മലയാള ചലച്ചിത്ര താരങ്ങളും പ്രഫഷനൽ ഫുട്ബോളിൽ നിക്ഷേപത്തിനൊരുങ്ങുന്നു. പൃഥ്വിരാജാണു ‘സൂപ്പർലീഗ് കേരള’യിലൂടെ (എസ്എൽകെ) പ്രഫഷനൽ ഫുട്ബോൾ ടീമിൽ നിക്ഷേപത്തിനു തയാറെടുക്കുന്നത്. തൃശൂർ…
Read More »