കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറൻ്റ്.മുന്നറിയിപ്പില്ലാതെ വിചാരണയ്ക്ക് പങ്കെടുക്കാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.നേരത്തെ കേസിൽ മൊഴിനൽകാൻ എത്തണമെന്ന സമൻസ് കൈപ്പറ്റാതിരുന്നതിനെ…