actor kangana ranaut slapped by cisf constable at chandigarh airport
-
News
വിമാനത്താവളത്തിൽ കങ്കണയുടെ കരണത്ത് അടിച്ചു, സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ
ന്യൂഡൽഹി: ചണ്ഡീഗഢ് വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥ മുഖത്തടിച്ചെന്ന് നടിയും ബി.ജെ.പി. നേതാവുമായ കങ്കണ റണൗട്ട്. ഹിമാചൽപ്രദേശിലെ മംഡിയിൽനിന്ന് എം.പി.യായി തിരഞ്ഞെടുക്കപ്പെട്ട കങ്കണ ഡൽഹിയിലേക്കുപോകാൻ ചണ്ഡീഗഢിലെത്തിയപ്പോഴായിരുന്നു സംഭവം. ബഹളത്തിന്റെ…
Read More »