കൊച്ചി:മുതിർന്ന ചലച്ചിത്ര-സീരിയൽ നടൻ കെ.ടി.എസ് പടന്നയിൽ അന്തരിച്ചു.88 വയസായിരുന്നു.വർധക്യസഹജങ്ങളായ രോഗങ്ങളേത്തുടർന്ന് തൃപ്പുണിത്തുറയിലാണ് അന്ത്യം.അമ്പതോളം സിനിമകളിലും നിരവധി സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.നാടക ലോകത്തു നിന്നുമാണ് സിനിമാരംഗത്തെത്തിയത്. തൃപ്പുണിത്തുറയിലായിരുന്നു ജനനം.1947-ൽ…
Read More »