actor-innocent-reacts-to-fake-news-about-him
-
News
പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നു, ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് വളര്‍ന്നതും ജീവിച്ചതും: വ്യാജ വാര്‍ത്തക്കെതിരെ ഇന്നസെന്റ്
തൃശൂര്‍: തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നടനും മുന്‍ ചാലക്കുടി എം.പിയുമായ ഇന്നസെന്റ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇന്നസെന്റ് വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിച്ചത്.തനിക്ക്…
Read More »