actor-and-director-rnr-manohar-passes-away
-
News
നടനും സംവിധായകനുമായ ആര്.എന്‍.ആര് മനോഹര്‍ അന്തരിച്ചു
ചെന്നൈ: നടനും സംവിധായകനുമായ ആര്.എന്‍.ആര് മനോഹര്‍ (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. കൊവിഡ് ബാധയെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കെ എസ്…
Read More »