actions against 3 police officers create video insulting police battalion
-
പോലീസുകാരെ തെരുവ് നായ്ക്കളോട് ഉപമിച്ച് വീഡിയോ; മൂന്നു പോലീസുകാര്‍ക്ക് അച്ചടക്കനടപടി
തിരുവനന്തപുരം: പോലീസുകാരെ തെരുവ് നായ്ക്കളോട് ഉപമിച്ച് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നു പോലീസുകാര്‍ക്കെതിരേ അച്ചടക്ക നടപടി. സിപിഒമാരായ ശ്രീജിത്ത്, വിനോദ്, ഗ്രേഡ് എസ്ഐ ചന്ദ്രബാബു എന്നിവര്‍ക്കെതിരേയാണ്…
Read More »