acid attack against woman thodupuzha
-
വനിതാ ദിനത്തില്‍ തൊടുപുഴയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് പിടിയില്‍
തൊടുപുഴ: തൊടുപുഴയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. മുട്ടം മഞ്ഞപ്രയില്‍ പഴയമറ്റം സ്വദേശിനി സോനയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സോനയുടെ മുന്‍ ഭര്‍ത്താവ് രാഹുല്‍ ആണ് ആക്രമണം നടത്തിയത്.…
Read More »