achu oomman returned to fashion world
-
News
തിരുമ്പി വന്തിട്ടേന്ന് സൊല്ല്!ഫാഷൻ ലോകത്തേക്കുള്ള തിരിച്ചുവരവ് അറിയിച്ച് അച്ചു ഉമ്മൻ
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ ശേഷം ഫാഷൻ ലോകത്തേക്കുള്ള തിരിച്ച് വരവ് പ്രഖ്യാപിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകള്‍ അച്ചു ഉമ്മൻ. പുതിയ ചിത്രം പോസ്റ്റ് ചെയ്ത്…
Read More »