Accused Nitish has confessed to the crime in the Kattappana double murder case
-
News
വിജയനെയും നവജാത ശിശുവിനെയും കൊന്ന് കുഴിച്ചുമൂടിയത് തന്നെ;കട്ടപ്പന ഇരട്ടക്കൊലക്കേസിൽ പ്രതി നിതീഷ് കുറ്റം സമ്മതിച്ചു
കട്ടപ്പന: നവജാത ശിശുവടക്കം രണ്ടുപേരെ കൊന്ന് കുഴിച്ചുമൂടിയെന്ന കേസിൽ പ്രതി കുറ്റസമ്മതം നടത്തി. പ്രതിയായ പുത്തൻപുരയ്ക്കൽ നിതീഷ് (രാജേഷ്-31) തന്നെയാണ് രണ്ട് കൊലയും ചെയ്തതെന്ന് പൊലീസ് സ്ഥിരീകരിച്ചു.…
Read More »