accident
-
News
കൊച്ചി മെട്രോ തൂണിലേക്ക് നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി പാഞ്ഞുകയറി
ആലുവ: കൊച്ചി റിഫൈനറിയിലേക്ക് പോയ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മെട്രോ തൂണിലേക്ക് പാഞ്ഞുകയറി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം. ലോറിയുടെ ക്യാബിന് തകര്‍ന്നെങ്കിലും ആളപായമില്ല. ഇന്ന്…
Read More » -
News
കോട്ടയത്ത് വാഹനാപകടം; അച്ഛനും മകനും മരിച്ചു
മോനിപ്പള്ളി: കോട്ടയം മോനിപ്പള്ളിയില്‍ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. ഇലഞ്ഞി സ്വദേശി സതീശ്, മകന് മിഥുന് എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിര്‍ദിശയില്‍ വന്ന ടോറസ്…
Read More » -
News
വടക്കാഞ്ചേരിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ടു പേര് മരിച്ചു
വടക്കഞ്ചേരി: തൃശൂര്‍ – പാലക്കാട് ദേശീയപാതയില്‍ വടക്കഞ്ചേരി ഹോട്ടല്‍ ഡയാനയ്ക്കു സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പുന്നില്‍ കാറിടിച്ച് കാര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. എറണാകുളം മൂത്തേടത്ത് വീട്ടില്‍…
Read More » -
News
പൂര്‍ണ ഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്റ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചു; ഗര്‍ഭസ്ഥശിശു മരിച്ചു
കൊല്ലം: പൂര്‍ണ ഗര്‍ഭിണിയായ യുവതിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച് ഗര്‍ഭസ്ഥശിശു മരിച്ചു. യുവതിയെ തിരുവനന്തപുരം എസ്എടിയിലേക്കു കൊണ്ടുപോകുന്നതിനിടെ കല്ലുവാതുക്കല്‍ ജംങ്ഷനു സമീപമാണ് അപകടമുണ്ടായത്.…
Read More » -
News
ആലപ്പുഴയില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു
ആലപ്പുഴ: തോട്ടപ്പള്ളിയില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു. കൊല്ലം ശൂരനാട് അരുണാലയത്തില്‍ സുധീഷിന്റെ ഭാര്യ അഞ്ജു വി ദേവ് (26) ആണ് മരിച്ചത്. അഞ്ജുവിന്റെ അച്ഛന് വാസുദേവന്‍ നായര്‍,…
Read More » -
News
ഉപ്പുതറയില്‍ ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു; ഒമ്പത് പേര്‍ക്ക് പരിക്ക്
ഇടുക്കി: ഉപ്പുതറയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. ഒന്‍പത് പേര്‍ക്കു പരിക്കേറ്റു. തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്. പുളംങ്കട്ട സ്വദേശി സ്റ്റാലിന് നാസറാണ്…
Read More » -
News
മദ്യപിച്ച് എസ്.ഐ ഓടിച്ച കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് ഗുരുതര പരിക്ക്; രക്ഷപ്പെടാന്‍ ശ്രമിച്ച എസ്.ഐയെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിച്ചു
കല്‍പ്പറ്റ: മദ്യപിച്ച് കാറോടിച്ച് അപകമുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ തടഞ്ഞു വച്ച് പോലീസിലേല്‍പ്പിച്ചു. കല്‍പ്പറ്റ കേണിച്ചിറ സ്റ്റേഷനിലെ മുന്‍ എസ്ഐയും ഇപ്പോള്‍ തിരുവമ്പാടി സ്റ്റേഷനിലെ ഇന്‍സ്പെക്ടറുമായ ഷാജു…
Read More » -
News
പാലക്കാട് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നു മരണം; രണ്ടു പേര്‍ക്ക് പരുക്ക്
പാലക്കാട്: വണ്ടിത്താവളം-തത്തമംഗലം റോഡില്‍ ചുള്ളിപെരുക്കമേട്ടില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് മരണം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. പട്ടഞ്ചേരി ചേരിങ്കല്‍ വീട്ടില്‍ രഘുനാഥന്…
Read More » -
News
ടയര്‍ പൊട്ടി കാര്‍ 12 അടി ആഴമുള്ള ചിറയില്‍ പതിച്ചു; ആറംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
മൂവാറ്റുപുഴ: എംസി റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് ചിറയില്‍ പതിച്ചു. സ്ത്രീയടക്കം കാറിലുണ്ടായിരുന്ന ആറുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ റൂട്ടില്‍ പള്ളിച്ചിറങ്ങര ചിറയിലാണ് കനത്ത മഴയ്ക്കിടെ കാര്‍…
Read More » -
News
ഹൈദരാബാദില്‍ ഗോ-കാര്‍ട്ട് അപകടത്തില്‍ ഇരുപതുകാരിയ്ക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: ഹൈദരാബാദിലുണ്ടായ ഗോ-കാര്‍ട്ട് അപകടത്തില്‍ ഇരുപതുകാരിയായ യുവതിക്ക് ദാരുണാന്ത്യം. ശ്രീ വര്‍ഷിനി എന്ന യുവതിയാണ് തലമുടി ടയറില്‍ കുരുങ്ങി മരിച്ചത്. ഹൈദരാബാദിലെ ഗുറം ഗുഡയിലെ അമ്യൂസ്മെന്റ് പാര്‍ക്കിലാണ്…
Read More »