accident-in-kollam-again-mini-lorry-crashes-into-transformer
-
News
കൊല്ലത്ത് വീണ്ടും അപകടം; മിനി ലോറി ട്രാന്‍സ്ഫോമറിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
കൊല്ലം: കൊല്ലത്ത് വീണ്ടും അപകടം. കൊല്ലം പള്ളിമുക്കില്‍ മിനി ലോറി ട്രാന്‍സ്ഫോമറിലേക്ക് ഇടിച്ചുകയറി. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. തേങ്ങ കയറ്റിവന്ന മിനിലോറിയാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക്…
Read More »