accident in Bangalore- Two students from Kollam died
-
News
ബെംഗളൂരുവിൽ വാഹനാപകടം; മലയാളികളായ രണ്ട് വിദ്യാർഥികൾ മരിച്ചു
ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ കൊല്ലം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. കൊട്ടാരക്കര സ്വദേശി ആൽബി.ജി ജേക്കബ്, വിഷ്ണുകുമാർ.എസ് എന്നിവരാണ് മരിച്ചത്. കമ്മനഹള്ളിയിലെ പ്രധാനറോഡിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം.…
Read More »