Accident again I'm muthalappozhi
-
News
മുതലപ്പൊഴിയിൽ വീണ്ടും അപകടം, 20 പേർ അടങ്ങുന്ന വള്ളം മറിഞ്ഞു
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. മുതലപ്പൊഴിയിൽ 20 പേർ അടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. വർക്കല സ്വദേശികളാണ് വള്ളത്തിലുണ്ടായിരുന്നത്. ബുറാഖ് എന്ന വെള്ളമാണ് മറിഞ്ഞത്. എന്നാൽ വള്ളത്തിൽ എത്ര…
Read More »