AC leak leads ankamali deaths post mortem report
-
Crime
എസിയില്‍നിന്നു ലീക്ക്, 4 പേരും പുക ശ്വസിച്ച് അബോധാവസ്ഥയില്‍, വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ പോലുമായില്ല; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കൊച്ചി: അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച സംഭവത്തില്‍ പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക നിഗമനങ്ങള്‍ പുറത്ത്. 4 പേരുടേയും ശ്വാസനാളത്തിലും ശ്വാസകോശത്തിലും പുക ശ്വസിച്ചതിന് സമാനമായ…
Read More »