A youth hacked his parents to death in Moolamatt
-
News
ഇടുക്കി മൂലമറ്റത്ത് യുവാവ് മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി
ഇടുക്കി: മൂലമറ്റം ചേറാടിയിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി. പീലിയാനിക്കൽ കുമാരനും ഭാര്യ തങ്കമ്മയുമാണ് കൊല്ലപ്പെട്ടത്. മകൻ അജേഷ് ആണ് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയത്. കുമാരൻ സംഭവസ്ഥലത്ത് വെച്ച് തന്നെ…
Read More »