കൊച്ചി: കൊച്ചിയിൽ ലോഡ്ജിൽ യുവതിക്ക് നേരെ ഹോട്ടലുടമയുടെ ക്രൂരമർദനം. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ബെൻ ടൂറിസ്റ്റ് ഹോമിൽ വെച്ചാണ് യുവതിക്ക് നേരെ അക്രമണം ഉണ്ടായത്.…