A photo showing that the missing students were killed in Manipur is out
-
News
മണിപ്പൂരില്‍ കാണാതായ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടെന്ന് വ്യക്തമാക്കുന്ന ഫോട്ടോ പുറത്ത്,പ്രതിഷേധം കനക്കുന്നു
ഇംഫാല്‍: മണിപ്പുരില്‍ നിന്ന് ജൂലായ് ആറിന് കാണാതായ മെയ്തി വിഭാഗത്തില്‍പ്പെട്ട രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടുവെന്ന് വ്യക്തമാക്കുന്ന ഫോട്ടോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ സംഭവത്തില്‍ വ്യാപക പ്രതിഷേധം. കുട്ടികളെ…
Read More »