A native of Vaikom found dead in a hotel in Munnar; He took a room with his girlfriend on New Year’s Eve
-
News
വൈക്കം സ്വദേശി മൂന്നാറിലെ ഹോട്ടലിൽ മരിച്ചനിലയിൽ; പെൺസുഹൃത്തിനൊപ്പം മുറിയെടുത്തത് പുതുവർഷത്തലേന്ന്
മൂന്നാര്‍: മൂന്നാറിലെ ഹോട്ടല്‍മുറിയില്‍ വിനോദസഞ്ചാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. വൈക്കം സ്വദേശി സനീഷി(38)നെയാണ് മുറിയിലെ ശൗചാലയത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. പുതുവര്‍ഷത്തലേന്നാണ് സനീഷും സുഹൃത്തായ സ്ത്രീയും…
Read More »