കൊച്ചി: തിരുവനന്തപുരത്തെ തീയേറ്ററിൽ ധനുഷ് ചിത്രം ‘രായൻ’ പകർത്തുന്നതിനിടെ തമിഴ്നാട് സ്വദേശി പിടിയിൽ. പുതിയ ചിത്രങ്ങൾ റിലീസ് ദിവസംതന്നെ പകർത്തി വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന കണ്ണികളിൽപ്പെട്ട തമിഴ്നാട് സ്വദേശി…