A n shamseer response in contraversary
-
News
ഒരു വിശ്വാസിയേയും വ്രണപ്പെടുത്തിയിട്ടില്ല,ശാസ്ത്രബോധം വളർത്തണമെന്ന് പറയുന്നത് എങ്ങിനെ മതവിരുദ്ധമാകും, വിശദീകരണവുമായി സ്പീക്കർ
തിരുവനന്തപുരം: വിവാദ പ്രസ്താവനയില്‍ നിലപാട് വ്യക്തമാക്കി എ എന്‍ ഷംസീര്‍ രംഗത്ത്.താനായിട്ട് പറഞ്ഞ കാര്യങ്ങൾ അല്ല ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. മതവിശ്വാസിയെ വേദനിപ്പിക്കാൻ ഒന്നും പറഞ്ഞിട്ടില്ല.എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന…
Read More »